നീലേശ്വരം: ചായോത്തെ നാരായണി നാഗത്തിങ്കാൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പാടി.മക്കൾ: ദിനേശൻ, ലത, പരേതനായ ഉത്തമൻ. മരുമക്കൾ: രവീന്ദ്രൻ (ചെറുവത്തൂർ), മാലിനി (രാവണേശ്വരം). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, പത്മിനി, ഭവാനി.