പെരിങ്ങത്തൂർ: കരിയാട് പഴയ പോസ്റ്റ് ഓഫിസിന് സമീപം കാനമ്പ്രത് റഹൂഫ് (40) നിര്യാതനായി. പരേതനായ അബൂബക്കറിന്റെയും കുഞ്ഞി പാത്തുവിന്റെയും മകനാണ്. ഭാര്യ: റഷീദ. സഹോദരങ്ങൾ: റഫീന, റയീസ്, റംഷീന, റാഷിന.