തളിപ്പറമ്പ്: ചെപ്പനൂൽ കാക്കാഞ്ചാലിലെ വിമുക്ത ഭടൻ എം.പി. ബാലകൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: എ.വി. സുകുമാരി. മക്കൾ: വിനോദ്കുമാർ, രാജേഷ് (ഇരുവരും കുവൈത്ത്), റീന (സൗദി). മരുമക്കൾ: ഷൈനി (ഏച്ചൂർ), തുഷാര (കുഞ്ഞിമംഗലം), ശ്രീനിവാസൻ (സൗദി). സഹോദരങ്ങൾ: എം.പി. കണ്ണൻ നമ്പ്യാർ, എം.പി. പത്മനാഭൻ, എം.പി. കുഞ്ഞപ്പൻ, എം.പി. നാരായണൻ, പരേതയായ തമ്പായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെപ്പനൂൽ മായിൻ പീടിക പൊതു ശ്മശാനത്തിൽ.