ഏഴിലോട്: കുഞ്ഞിമംഗലം വടക്കുമ്പാട് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ സി. ഭാസ്കരൻ (76) നിര്യാതനായി. സർവിസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പ്രധാന പ്രവർത്തകനും സി.പി.ഐ കുഞ്ഞിമംഗലം നോർത്ത് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ശൈലജ മുണ്ടക്കാത്ത്. മക്കൾ: സൂരജ് ഭാസ്കരൻ (ബംഗളൂരു), സാഗർ ഭാസ്കരൻ (സൗദി), ഭാസുര സംഗീതിക. മരുമക്കൾ: ജി. രീത (എൻജിനീയർ), പി.എസ്. ബിജോയ് (ഐ.സി.ഐ.സി.ഐ ബാങ്ക് തളിപ്പറമ്പ്). സഹോദരങ്ങൾ: ഗണേശൻ (ലണ്ടൻ), പത്മനാഭൻ (കൊൽക്കത്ത), ഭാർഗവി, സതീശൻ (റിട്ട. പൊലീസ് ഡിപ്പാർട്മെന്റ്), വിജയകുമാർ (എൽ.ഐ.സി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മല്ലിയോട്ട് ദേവസ്വം സമുദായ ശ്മശാനത്തിൽ.