ഇരിക്കൂർ: ആയിപ്പുഴയിലെ ആദ്യകാല മര വ്യാപാരി മൈതാനിപള്ളിക്കുസമീപത്തെ കൂരൻതായലെ പുരയിൽ അബൂബക്കർ (പോക്കർ- 85) നിര്യാതനായി. ഭാര്യ: കുന്നയിൽ ആയിഷ. മക്കൾ: സുബൈദ, ഖദീജ, റസിയ, അഷ്റഫ്, കുഞ്ഞാമിന, സമീറ, മുനീറ, ഷബീർ, സലീം, ആരിഫ, ഫാത്തിമ, സഹീറ. മരുമക്കൾ: ബഷീർ, അബ്ദുൽ ഖാദർ, ഖദീജ, സിയാദ, നഫീസത്ത്, ഉമ്മർ, ഷഫീറ, ആയിഷ, നൗഷാദ്, സാബിർ, സിറാജുദ്ദീൻ, പരേതനായ അഷ്റഫ്. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, തറുവൈകുട്ടി പരേതനായ പരീത്.