തളിപ്പറമ്പ്: സൈദാർ പള്ളിയുടെയും ബാഫഖി മദ്റസയുടെയും പ്രസിഡന്റ് പാലക്കോടൻ മുസ്തഫ ഹാജി (കുട്ടുക്കൻ -79) നിര്യാതനായി. ഭാര്യ: സി.പി. ഖദീജ. മക്കൾ: അബ്ദുല്ല, റഫീഖ് (ടോയി വേൾഡ്), ഹംസ, നൗഷാദ്, നിസാർ, മൻസൂർ, ഷബീർ, സൗദ, ലുബ്നി. മരുമക്കൾ: കെ.പി. ഹനീഫ, കെ.പി. ശഫീഖ് (അമൂൽ), ബുഷ്റ, റസീന, മറിയംബി, ഫൗസിയ, സാജിദ, നിലോഫർ, ഹജീബ. സഹോദരങ്ങൾ: ഫാത്തിമ ഹജ്ജുമ, ആലികുഞ്ഞി, മജീദ്, സുബൈദ, കുട്ട്യാലി, പരേതരായ മമ്മുഞ്ഞി ഹാജി, ആയിഷ ഹജ്ജുമ്മ.