കേളകം: മഞ്ഞളാംപുറത്ത് മറ്റത്തിൽ രാജപ്പൻ (81) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രജിത, രഞ്ജിത്ത്. മരുമക്കൾ: രഘുവരൻ, പ്രിറ്റി.