ഇരിട്ടി: ഉളിക്കൽ തേർമല തായ്കുണ്ടം തെക്കിനിയിൽ മാത്യു (മത്തച്ചൻ - 64) നിര്യാതനായി. ഭാര്യ: ലൈസമ്മ. മക്കൾ: ബിനോയി, ബിൽറ്റ. മരുമക്കൾ: മിനു, ഷിജോ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് തേർമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.