കച്ചേരിക്കടവ്: നരിമറ്റത്തിൽ ജോസഫ് (അപ്പച്ചൻ - 83) നിര്യാതനായി. ഭാര്യ: പെണ്ണമ്മ, വെമ്പുവ ചക്കാനിക്കുന്നേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോയ്സ് മരിയ സി.എം.സി (ജർമനി), ബിജു, സിസ്റ്റർ റോയ്സ് ജോസ് സി.എം.സി (മാട്ടറ), ഫാ. ഷൈജു സി.എം.ഐ (മൈസൂരു), ബിനി, ഫാ. ബിനേഷ് സി.എസ്.ടി (ആസ്ട്രേലിയ), സിസ്റ്റർ റേജീസ് സി.എം.സി (ജമ്മു-കശ്മീർ), ഡോ. സിസ്റ്റർ റ്റീന ജോസ് സി.എം.സി (കൂത്തുപറമ്പ്). മരുമക്കൾ: ജിൻസി ചിറക്കൽ (പേരട്ട), ജോസ് കുട്ടി പുറപ്പുഴ (വീർപ്പാട്). സംസ്കാരം പിന്നീട്.