ഉരുവച്ചാൽ: മാലൂർ ജുമാമസ്ജിദിൽ ദീർഘകാലം മുഅദ്ദിനായിരുന്ന ചെമ്പിലാലി മൊയിദീൻ മുസ്ലിയാർ (93) നിര്യാതനായി. ഭാര്യ: പരേതയായ മര്യാടാൻ ആമിന. മക്കൾ: മൈമൂന, അബ്ദുല്ല, സുബൈദ, നഫീസ, ഫാത്തിമ, മുഹമ്മദലി, കദീജ, പരേതനായ സുലൈമാൻ. മരുമക്കൾ: കാസിം, റഫീഖ്, ഷാജഹാൻ, ബുഷ്റ, നുസൈറ, പരേതനായ അബ്ദുറഹ്മാൻ.