എടക്കാട്: മണൽപള്ളിക്ക് സമീപം കെ.എൻ.പി ഹൗസിൽ സി.കെ. ഇസ്മയിൽ (59) നിര്യാതനായി. ഭാര്യ: കെ.എൻ.പി. സഹീദ. മക്കൾ: സഹദ്, സമാഹ്, സഹൽ. സഹോദരങ്ങൾ: ആയിഷ, ഉമ്മു കുൽസു, അബ്ദുല്ല, മാഹിൻ, അബ്ദുൽ റഹ്മാൻ, പരേതരായ മഹ്മൂദ്, അബ്ദുൽ സമദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് കതിരൂർ നിലയിലാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.