ഇരിട്ടി: ഉളിയിൽ വട്ടക്കയത്ത് ചോല പന്തലങ്ങാടിയിലെ പാറേമ്മൽ വീട്ടിൽ കെ.വി. ഗോവിന്ദൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: ഒ.കെ. നിർമല. മക്കൾ: ബിന്ദു, ബീന, ലീന, ലീജ. മരുമക്കൾ: രമേശൻ (ശങ്കരനെല്ലൂർ), രഞ്ചിത്ത് (പള്ളിക്കുന്ന്), ചന്ദ്രൻ (മള്ളന്നൂർ), മോഹൻദാസ് (വായാന്തോട്). സഹോദരങ്ങൾ: കെ.വി. പത്മനാഭൻ നമ്പ്യാർ (മുത്തപ്പൻ കരി), കെ.വി. ശങ്കരൻ നമ്പ്യാർ (ചോല, പന്തലങ്ങാടി), കെ.വി. രോഹിണി അമ്മ (വിളമന), കെ.വി. പ്രഭാവതി (ആമ്പിലാട്).