വളപട്ടണം: പൊക്കിലകത്ത് പള്ളിക്കുസമീപം ടി.ബി ഹൗസിൽ ടി. ഖാലിദിന്റെയും ബീഫാത്തുവിന്റെയും മകൻ ടി.ബി. തുഫൈൽ (മെഡിക്കൽ റപ്രസെന്റേറ്റിവ്-48) നിര്യാതനായി. ഭാര്യ: പുന്നക്കൽ റൗസത്ത്. സഹോദരങ്ങൾ: സുനിവാസ്, നൗഫൽ, നിസ്താർ, ഷംന, ഷബ്നാസ്.