തളാപ്പ്: ഇന്ദിര മാതാജി റോഡിൽ മുരിങ്ങേരി ഹൗസിൽ ഷരീഫ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. അലി. മക്കൾ: റഷീദ്, ഇക്ബാൽ, ഷമീമ, സുജിരിയ, ഫിറോസ.