പാലേരി: പുറവൂര് കൊടുമയിൽ മറിയം (90) നിര്യാതയായി.
മക്കൾ: മൂസ, ഇബ്രാഹിം (പുറവൂര് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), മുഹമ്മദ്, പാത്തു, കുഞ്ഞാമി, ഹലീമ, സുബൈദ.
മരുമക്കൾ: ഇബ്രാഹിം ഹാജി കണ്ണച്ചൻ കണ്ടി, അമ്മത് വട്ടുകുനി, അമ്മത് കൊളയൻ കോട്ടുമ്മൽ, പരേതനായ ഹസൻ, സാറ വേളം, സാറ കന്നാട്ടി, ഫൗസിയ കുമ്മൻകോട്.