വടകര: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം ഉപ്പാലക്കൽ മാതു (98-റിട്ട. ചോമ്പാൽ ശ്രീനാരായണ എൽ.പി സ്കൂൾ അധ്യാപിക) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: ശശിധരൻ (റിട്ട. എയർഫോഴ്സ്), ശാന്തകുമാരി, രമേശ് ബാബു, രാജേശ്വരി, ഇന്ദിര, തുളസി. മരുമക്കൾ: ശോഭ (അത്തോളി), ശൈലജ, മോഹനൻ (കാഞ്ഞങ്ങാട്), സോമൻ (പൂക്കാട്), ഗണേശ് (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ കുഞ്ഞാണ്ടി (റിട്ട. എക്സിക്യൂട്ടിവ് ഓഫിസർ), വേലായുധൻ (റിട്ട. ജെ.എച്ച്.ഐ), ലീല.