നാദാപുരം: ഇരിങ്ങണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകനും മുൻകാല ചന്ദ്രിക ഏജന്റുമായ മഠത്തിൽ താമസിക്കും മീത്തലെ വീട്ടിൽ അമ്മദ് (85) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സൂപ്പി, അബ്ദുല്ല, ബഷീർ, നൗഷാദ്, ജമീല, സാജിത. മരുമക്കൾ: അബ്ദുല്ല, അബ്ദുറഹിമാൻ, സുലൈഖ, അനീസ, ആയിഷ, ഹന്നത്ത്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, പള്ളിഹാജി, പരേതനായ അമ്മാൻകുട്ടി ഹാജി.