വേളം: പെരുവയലിലെ പരേതനായ കോഴിക്കല്ലങ്കോട്ട് കുഞ്ഞിരാമൻ നായരുടെ മകൻ സുനിൽകുമാർ (48) നിര്യാതനായി. കുറ്റ്യാടി ഹൈടെക് ഗോൾഡ് ജീവനക്കാരനായിരുന്നു. മാതാവ്: നാരായണി. ഭാര്യ: ജ്യോതി (പെരുവയൽ ക്ഷീരസംഘം സെക്രട്ടറി). മക്കൾ: അശ്വിൻ (ചെമ്മണ്ണൂർ ജ്വല്ലറി കോഴിക്കോട്), അംഗിത. സഹോദരങ്ങൾ: ശ്രീജിത്ത്, സുജിത്ത്.