ഒറ്റപ്പാലം: വാണിയംകുളം ചോറോട്ടൂർ പുളിക്കൽ പരേതനായ ശങ്കരനാരായണൻ എഴുത്തച്ഛന്റെ ഭാര്യ സീതാലക്ഷ്മി (അമ്മുക്കുട്ടി- 89) നിര്യാതയായി. മക്കൾ: വിജയരാഘവൻ, ബേബി വനജ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: നിർമല, ഗീത, ശിവശങ്കരൻ.