പറളി: എടത്തറ, പാന്തംപാടം കല്ലിങ്കൽ പരേതനായ വേലായുധന്റെ ഭാര്യ മാധവി (77) നിര്യാതയായി. മക്കൾ: കണ്ണൻ, രുഗ്മിണി, ശകുന്തള, പുഷ്പ, രാധാമണി.