പാലക്കാട്: കൊട്ടേക്കാട് സി.പി.ഐ ബ്രാഞ്ച് അംഗം അരിമ്പ്രത്തൊടി വടുകത്തറ വീട്ടില് സ്വാമിനാഥൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശശി, സജിത, ശാലിനി. മരുമക്കൾ: വന്ദന, ശിവദാസൻ, ജിഷ്ണു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.