ആനക്കര: ആനക്കര ചാത്തയില്‍ പരേതനായ മാധവന്റെ ഭാര്യ ചന്ദ്രമതി (82) നിര്യാതയായി. മക്കള്‍: ഹരിദാസന്, ബേബി, പരേതയായ പത്മിനി. മരുമക്കള്‍: ശ്രീദേവി, പ്രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.