എടവണ്ണ: പത്തപ്പിരിയം വായനശാല പരേതനായ വലിയ പീടിയക്കൽ മമ്മദിന്റെ ഭാര്യ പുത്തൻവീട്ടിൽ ആമിന (82) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, റുഖിയ. മരുമക്കൾ: ഫൗസിയ പന്നിപ്പാറ, ഹൈദരലി മമ്പാട്.