കൽപകഞ്ചേരി: വളവന്നൂർ വട്ടാർപ്പ് സ്വദേശി കുന്നത്ത് അഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലീം (സൗദി), സുൽത്താൻ (മൊബൈൽ ഷോപ്പ് കടുങ്ങാത്തുകുണ്ട്), സൈഫുന്നിസ, സമീറ. മരുമക്കൾ: ഹാറൂൻ (താനാളൂർ), അയ്യൂബ് (വൈലത്തൂർ), റജിയ തസ്നി, സാലിയ. സഹോദരങ്ങൾ: പോക്കർ, അബു, കദിയാമു, പരേതനായ മുഹമ്മദ്.