മഞ്ചേരി: പുന്നപ്പാല കടുക്കാങ്ങൽ പത്മിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പടവെട്ടി രാമൻ നായർ. മക്കൾ: അനിത, ജമുന, ഗീത, പരേതനായ മനോജ്. മരുമക്കൾ: സുധാകരൻ (മുരളി), സേതുമാധവൻ, സുരേഷ്, വിജി.