തിരൂർ: കൂട്ടായി കോതപറമ്പ് സി.പി. നഫീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമരക്കാർ. മക്കൾ: സിദ്ദീഖ്, കുഞ്ഞിമോൾ, മുല്ല, ഹാജറ, ബീവാത്തുമോൾ. മരുമക്കൾ: ബാപ്പുട്ടി ഉണ്ണ്യാൽ, കുഞ്ഞംബാവ താനൂർ, ഹനീഫ താനൂർ. മരുമകൾ: ഷാഹിദ.