ഗുരുവായൂർ: തൊഴിയൂർ കിഴക്കേ സിദ്ദീഖ് പള്ളിക്കു സമീപം പരേതനായ വലിയപറമ്പിൽ ഹൈദ്രോസിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: റഫീക്ക്, നൗഷാദ്, ഷാജി. മരുമക്കൾ: ഫബിറ, അനീഷ, നബീല.