ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് സമീപം പുതിയ വീട്ടിൽ അഹമ്മദിന്റെ ഭാര്യ ഐശത്ത് (70) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, റംലത്ത്, അഷ്കർ, പരേതയായ റസിയ. മരുമക്കൾ: പർവിൻ ബാനു, പരേതനായ മുഹമ്മദാലി.