തളിക്കുളം: പുതുക്കുളങ്ങര സി.എസ്.എം സ്കൂളിനു സമീപം താമസിക്കുന്ന പൊക്കാലത്ത് ഷംസുദ്ദീൻ (90) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: അഷറഫ്, താഹിറ, ഷെക്കീർ, ആസിഫലി, ഫൈസൽ