പുല്ലൂർ: ഊരകം വെമ്പിൽ വരിക്കശ്ശേരി തോമസിന്റെ ഭാര്യ ഫിലോമിന (64) നിര്യാതയായി. മക്കൾ: സിജോ, ഷാന്റി. മരുമക്കൾ: റിനി, ബാബു. പരേതയുടെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്കിലേക്ക് ദാനം ചെയ്തു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഊരകം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.