മണലൂർ: പാലാഴി പണ്ടാരൻ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ: മുരളീധരൻ (കാരമുക്ക് സർവിസ് സഹകരണ ബാങ്ക് പ്രസി, മുൻ നിയമസഭ അണ്ടർ സെക്രട്ടറി, കർഷകസംഘം കാരമുക്ക് മേഖല പ്രസി, സി.പി.എം പാലാഴി കിഴക്ക് ബ്രാഞ്ച് അംഗം, ബാലസംഘം ജില്ല അക്കാദമിക് കൗൺസിൽ അംഗം), ദിലീപ്, മധു (സി.പി.ഐ പാലാഴി ബ്രാഞ്ച് അംഗം), ഷൈജു. മരുമക്കൾ: ആനി (അന്തിക്കാട് പട്ടികജാതി വികസന മുൻ ഓഫിസർ), സിന്ധു (അംഗൻവാടി അധ്യാപിക), വിജി, രാധാകൃഷ്ണൻ.