പെരിഞ്ഞനം: പൊന്മാനിക്കുടം ചുള്ളിപ്പറമ്പിൽ പരേതനായ ബീരുവിന്റെ മകൻ മുഹമ്മദാലി (77) നിര്യാതനായി. ഭാര്യ: സഈദ. മക്കൾ: ഷമീന, ഷിനോസ്, ഷാഹിന. മരുമക്കൾ: റാഷിദ് ഹംസ, സുനിൽ മുസ്തഫ, റിഷാന.