കയ്പമംഗലം: അറവുശാല ഗ്ലോറി പാലസിന് പടിഞ്ഞാറ് നടയ്ക്കല്‍ പരേതനായ ശ്രീധരന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കള്‍: ശശിധരന്, അംബിക, ഉഷ, സുരേന്ദ്രന്, ഉണ്ണികൃഷ്ണന്, ലത. മരുമക്കള്‍: ഉഷ, ഗോപാലകൃഷ്ണന്, തങ്കപ്പന്, സരിത, സബിത, മധുസൂദനന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പെരിഞ്ഞനം നിദ്ര വാതക ശ്മശാനത്തില്‍.