ആലത്തൂർ: ടൗൺ മാളികപ്പറമ്പിൽ അൻസാർ ശരീഫ് (63) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: നസീമ, ജാസ്മിൻ (അധ്യാപിക മോഡൽ സെൻട്രൽ സ്കൂൾ ആലത്തൂർ). മരുമകൻ: സമീർ.