കണ്ണനൂർ: മണ്ണാർക്കോട് ശ്രീനിവാസന്റെ ഭാര്യ പ്രേമസുന്ദരി (70) നിര്യാതയായി. മക്കൾ: സിൽജ ജഗദീശ് (ഷീജ), റിൽജ ജയകുമാർ (ഷീബ). മരുമക്കൾ: ജഗദീശ് മേലേപ്പുര (മേലേപ്പുര മെഡിക്കൽസ്), ജയകുമാർ.