പാലക്കാട്: വെസ്റ്റ് യാക്കര പഴയകളത്തിൽ പരേതനായ കുഞ്ചന്റെ ഭാര്യ ചെല്ല(76) നിര്യാതയായി. മക്കൾ: പി.വി. രാജാമണി (ആധാരം എഴുത്ത്), പി.വി. ശിവദാസ്, പി.വി. അനിത. മരുമക്കൾ: ദേവകി രാജാമണി, വിമല ശിവദാസ്, രവിന്ദ്രൻ.