പാലക്കാട്: കണ്ണനൂർ പുതുക്കോട് തായംകോട് വീട്ടിൽ എ. രാജൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രാധ, ഗീത, ലത, രമ, രേഖ, രതീഷ്, സതീഷ്. മരുമക്കൾ: മോഹനൻ, പരേതനായ സദാനന്ദൻ, കണ്ണൻ, രാജേഷ്, സുധീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.