ആലത്തൂർ: വാനൂർ കേരള പറമ്പിൽ അബ്ദുൽ അസീസ് (75) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: ഷമീർ, ഷഫീഖ്, ഷമീറ. മരുമക്കൾ: റസീന, സ്വാലിഹ, ഷമീർ. സഹോദരങ്ങൾ: പരേതരായ സുബൈദ, അബ്ദുൾ ജബ്ബാർ.