തൃശൂർ: ചേലക്കോട്ടുകര ഉഷസിൽ കറപ്പം വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ സലീം (62) നിര്യാതനായി. മാതാവ്: ബീവി ഹജ്ജുമ്മ. ഭാര്യ: നിസ. മക്കൾ: സനൽ (ഖത്തർ), സയന (ദുബൈ). മരുമക്കൾ: സുഹൈൽ, ഷാഹിന. സഹോദരങ്ങൾ: സുലൈമാൻ, നസീർ.