പഴയന്നൂര്‍: കുന്നത്തറ ചെറുകണ്ടത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി (80) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സുരേഷ്, സന്തോഷ്, സുധീഷ്. മരുമക്കള്‍: ദീപ, ഓമന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.