അണ്ടത്തോട്: പെരിയമ്പലം മാനവീയം റോഡ് പടിഞ്ഞാറ് ഭാഗം ചക്കംപൊന്നത്ത് സുന്ദരൻ (ലോട്ടറി കച്ചവടം-62) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: വിജയ്, ദിവ്യ.