അണ്ടത്തോട്: പാലപ്പെട്ടി അമ്പലത്തിന് വടക്ക് ഭാഗം എ.എം.എൽ.പി സ്കൂളിന് കിഴക്ക് ഭാഗം താമസിക്കുന്ന ദുഡിയങ്കാവിൽ ശംസു (63) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ആഷിഖ്, അസ്ന.