കോട്ടക്കൽ: ആട്ടീരി കാമ്പ്രത്ത് പുലിക്കോടൻ അലവിക്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുസ്സലാം, ഷൗക്കത്ത് അശ്റഫി, മുഹമ്മദ് ഇഖ്ബാൽ, മറിയാമു, സുബെദ, സാബിറ, ഹാജറ. മരുമക്കൾ: മുഹമ്മദ്, നൗഫൽ, അഫ്സൽ, സൽമത്ത്, റംല, സുമയ്യ, ഫൗസിയ, പരേതനായ ഹംസ.