കോട്ടക്കൽ: കോട്ടൂർ കീഴ്പ്പാടത്ത് അമ്മാളു അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ നായർ. മക്കൾ: അച്യുതൻ, ശാന്തകുമാരി, ഉണ്ണിക്കൃഷ്ണൻ, സുശീല, സേതുമാധവൻ. മരുമക്കൾ: ശങ്കരനാരായണൻ, ചന്ദ്രിക, ബിന്ദു, മാലതി, രവി.