പൂപ്പലം: കരുമാൻ കുഴിയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ജമീല, സൈദലവി, സൈനബ, റംല. മരുമക്കൾ: കൗലത്ത്, ഷാഹിന, അലവി കുട്ടി, ജാബിർ, പരേതനായ സൈദാലി.