പെരുവള്ളൂർ: ചുള്ളിയാലപ്പുറായ സ്വദേശി പരേതനായ അരീക്കാടൻ മുഹമ്മദിന്റെ മകൻ ഹസ്സൻ ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ പുള്ളാട്ട്. മക്കൾ: മുഹമ്മദ് കുട്ടി, ആയിഷ, സാജിദ, റഷീദ, ഹസനത്ത്. മരുമക്കൾ: ഹിദായത്തുള്ള, റഫീഖ്, സാദിഖ്, റഷീദ് സുറൈജി, താഹിറ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊറ്റമ്മൽമാട് ജുമാ മസ്ജിദിൽ.