തളാപ്പ്: ലിയാനാസിൽ സി.എച്ച്. ഉമ്പിച്ചി -ചാലിൽ മുനീറ ദമ്പതികളുടെ മകൻ റംഷീദ് (39) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: ഫെബി. മകൻ: ഇസ് യാൻ. സഹോദരങ്ങൾ: റനീഷ, റംസീന. ഖബറടക്കം ബഹറൈനിൽ.