ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിലെ പടിഞ്ഞാറെ പുരയിൽ രോഹിണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ മാടക്ക ദാമോദരൻ. മക്കൾ: ഉഷ സുധൻ, ജയപ്രകാശൻ (ദുബൈ). മരുമക്കൾ: സുധൻ മുള്ളൂൽ (ദുബൈ), ലസിത (കണ്ടോത്ത്). സഹോദരി: പരേതയായ പടിഞ്ഞാറെ പുരയിൽ ജാനകി (ഏഴിലോട്). സഞ്ചയനം വ്യാഴാഴ്ച.