ചിറക്കൽ: പട്ടേൽ റോഡിലെ റിട്ട. റവന്യൂ ഇൻസ്പെക്ടർ തിരുവോണത്തിൽ കെ. രാഘവൻ നിര്യാതനായി. ഭാര്യ: പരേതയായ സി. വിലാസിനി, ശ്യാമള. മക്കൾ: പ്രീതി, പ്രിയ, പ്രീജു. മരുമക്കൾ: മോഹനൻ, ധനീഷ്, റിജിഷ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പയ്യാമ്പലം ശ്മശാനത്തിൽ.