കല്യാശ്ശേരി: കല്യാശ്ശേരി ബംഗാൾ റോഡിനു സമീപം ആരാധനയിൽ എം. ബാലൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിബ, ബൽരാജ്. മരുമകൻ: ജയേഷ് മാട്ടൂൽ. സഹോദരങ്ങൾ: ലക്ഷ്മി, മുകുന്ദൻ, ലക്ഷ്മണൻ, പരേതയായ പ്രഭാവതി. സഞ്ചയനം വ്യാഴാഴ്ച.